പന്തളത്തു KSRTC-ക്കു നേരെ കല്ലെറിഞ്ഞു ഡ്രൈവറിന്റെ കണ്ണിനു പരിക്കേൽപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സനോജ് ഒരു ഹിന്ദു സംഘപരിവാർ പ്രവർത്തകൻ ആണെന്ന വ്യാജ പ്രചാരണം
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപകമായ ആക്രമണം ആണ് KSRTC ബസ്സുകൾക്ക് നേരെ PFI പ്രവർത്തകർ അഴിച്ചു വിട്ടത്. ഇങ്ങനെ PFI പ്രവർത്തകനായ സനോജിന്റെ (32) KSRTC ബസ്സിന് നേരെയുള്ള കല്ലേറ് കൊണ്ട് ചില്ലു പൊട്ടി ബസ്സിലെ ജീവനക്കാരനായ ഡ്രൈവർ കുടശനാട് തെറ്റിവിളയിൽ പി.രാജേന്ദ്രന്റെ(49) വലതു കണ്ണിനു പരുക്കേറ്റിരുന്നു.
പക്ഷെ സനോജ് എന്ന പേര് മാത്രമാണ് ഒട്ടു മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കണ്ടപാടെ ഒത്തിരി പേർ സനോജ് ഒരു ഹിന്ദു സംഘപരിവാരൻ ആണെന്നുള്ള വ്യാജ പ്രചാരണം ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ് ഉണ്ടായതു.
യഥാർത്ഥത്തിൽ സനോജ് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണെന്നും ഇതിനു മുൻപ്, 2012 ജൂലൈ 17ന് എ.ബി.വി.പി നേതാവായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് സനോജെന്ന് പോലീസ് പറഞ്ഞു. മുൻപു രണ്ട് അടിപിടി കേസുകളിലും പ്രതിയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ് സനോജ്.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.
അടുത്തിടെ ചേർത്ത വാർത്തകൾ
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 27 മരണം
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗ...
അപ്ഡേറ്റ് ചെയ്തത് 22-Apr-2025
ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹത്തിൻ്റെ പേരിൽ നിയമപരമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന ഇറാഖ് ബിൽ
ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ ചില വ്യാഖ്യാനങ്ങൾക്കൊപ്പം പെ...
അപ്ഡേറ്റ് ചെയ്തത് 09-Aug-2024
ഹിസ്ബുള്ളയും അതിന്റെ ആയുധങ്ങളുമല്ലാതെ ഈ രാജ്യത്ത് മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് ലെബനീസ് ടെലിവിഷൻ അവതാരകയായ ദിമ സാഡെക്
ലെബനീസ് ടിവി അവതാരകയായ ദിമ സാഡെക് എംടിവിയിലെ (ലെബനൻ) ടിവി പ...
അപ്ഡേറ്റ് ചെയ്തത് 28-Jun-2024
യൂറോപ്പിൽ മാൻഹൈമിൽ ഭീകരാക്രമണം: ജർമ്മനിയെ ഞെട്ടിച്ച് ഇസ്ലാമിസ്റ്റിന്റെ കത്തി കുത്ത്
വെള്ളിയാഴ്ച (31 മെയ് 2024) രാവിലെ ജർമ്മനിയിലെ മാൻഹൈമിൽ യൂട്...
അപ്ഡേറ്റ് ചെയ്തത് 31-May-2024
വിശുദ്ധ ബൈബിളും ഇസ്ലാമും ~ (വിമർശനങ്ങൾക്ക് മറുപടി) | ചാക്കോ പാസ്റ്റർ എഴുതിയ പുസ്തകം
അപ്ഡേറ്റ് ചെയ്തത്
30-May-2024