സെബാസ്റ്റ്യൻ പുന്നക്കലിന്റെ ഫേസ്ബുക്ക് അറിയിപ്പ്: മുസ്ലീങ്ങളുമായുള്ള സംവാദ സമ്മേളനത്തിലേക്ക് വീണ്ടും വരുന്നു

കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ അപ്പോളജിസ്റ്റ് സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് വീണ്ടും സംവാദ സെഷനുകളിലേക്ക്. 2023 ഡിസംബർ 15 വെള്ളിയാഴ്ച അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം ഉദ്ധരിച്ചു "തിരക്കുകൾ കാരണമാണ് പ്രോഗ്രാമുകൾ കുറക്കേണ്ടി വന്നത്. ദയവുചെയ്‌ത്‌ എല്ലാ പ്രേക്ഷകരും സഹകരിക്കുക. സംവാദങ്ങൾക്ക് അവസരം ഉണ്ടായാൽ തുടർന്നും പങ്കെടുക്കുന്നതാണ്".

അദ്ദേഹം കുറച്ചു നാളായി തന്റെ ജോലിയിലുള്ള തിരക്കുകൾ കാരണം പ്രോഗ്രാമുകൾ നടത്തുന്നത് മാറ്റിവെച്ചേർന്നു.

2023 ഓഗസ്റ്റ് 13 ഞായറാഴ്ച ആണ് അദ്ദേഹം ഓൺലൈൻ സോഷ്യൽ മീഡിയയിലൂടെ അവസാനമായി ഒരു തത്സമയ സെഷൻ നടത്തിയത്.  അത് കഴിഞ്ഞു ഇപ്പോഴാണ് അവസരമുണ്ടായാൽ പങ്കെടുക്കും എന്നുള്ള കുറുപ്പ് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. 

ബ്രദർ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് ഇസ്ലാമിനെതിരെ ശക്തമായി ഖുറാനും ഹദീസുകളിൽ നിന്നുമുള്ള തെളിവുകൾ ലൈവ് ആയി പ്രേഷകരുടെ മുമ്പിൽ പ്രദർശിപ്പിച്ചു ഡിബേറ്റുകൾ നടത്തുന്ന അപ്പോളജിസ്റ് ആണ്. 

ഇതിനോടകം തന്നെ ഈ ഫേസ്ബുക് പോസ്റ്റിന്റെ കമന്റ് സെഷനിൽ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് അനവധി പേർ ആശംസകൾ മറ്റും അറിയിച്ചിട്ടുണ്ട്. 

വാർത്ത ചേർത്തത്: NewsPen തീയതി: 16-Dec-2023

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ

പരീക്ഷയ്ക്കിടെ ചോദ്യം ചോദിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം തടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാ...
അപ്ഡേറ്റ് ചെയ്തത് 04-Mar-2023

പാക്കിസ്ഥാനിലെ പെഷവാറില് പള്ളിയില് ഭീകരാക്രമണം: 63 മരണം

2023 ജനുവരി 30 ന് പാകിസ്ഥാനിലെ പെഷവാറിലെ അതീവ സുരക്ഷാ മേഖലയ...
അപ്ഡേറ്റ് ചെയ്തത് 31-Jan-2023

കണ്ണൂരിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ...
അപ്ഡേറ്റ് ചെയ്തത് 12-Jan-2023