വനിതാ ദിനത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വനിതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ചാരിറ്റബിൾ ട്രസ്റ്റ് തയ്യൽ മെഷീൻ സമ്മാനിച്ചു

"ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഫെബിയോനയ്ക്ക് സോയ ചാരിറ്റബിൾ ട്രസ്റ്റ് തയ്യൽ മെഷീൻ സമ്മാനിച്ചു. Happy Women's day" - ഇതായിരുന്നു Dr. ക്ഷമ മുഹമ്മദിന്റെ ഫേസ്ബുക് കുറിപ്പ്.
സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി ആണ് ഫെബിയോനയ്ക്ക് തയ്യൽ മെഷീൻ സമ്മാനിച്ചത്.

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്സൈറ്റുകളിൽ നിന്ന് സ്ക്രാപ്പ് ചെയ്തതുമാണ്.