സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് തന്റെ ബുക്കിന്റെ പ്രസിദ്ധീകരണ തീയതി 2022 ഒക്ടോബർ 17 ആയി പ്രഖ്യാപിച്ചു.
ക്രൈസ്തവ അപ്പോളജിസ്റ്റായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് എഴുതിയ "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണ തിയതി അദ്ദേഹത്തിന്റെ "ബൈബിളും ഖുർആനും തമ്മിൽ സാമ്യത ഉണ്ടോ? സിറാജുൽ ഇസ്‌ലാമിന് ഒരു മറുപടി!" എന്ന ലൈവ് പ്രോഗ്രാമിലൂടെ അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ലൈവ് പ്രോഗ്രാമിൽ അദ്ദേഹം പുസ്തകത്തിന്റെ അച്ചടിയുമായുള്ള തടസങ്ങൾ ഇസ്ലാമിക മേഖലയിൽ നിന്നും ഭീഷണികൾ ഉണ്ടാകുന്നതായി പറയുകയുണ്ടായി.
അതിനെ തുടർന്ന് പുസ്തകം അച്ചടിക്കുവാൻ കേരളത്തിലെ പ്രെസ്സുകാർ പലരും അഡ്വാൻസ് വാങ്ങിച്ചിട്ടു പിന്നീട് പുസ്തകം അച്ചടിക്കുവാൻ പറ്റുകയില്ല എന്ന് പറഞ്ഞു തിരിച്ചേൽപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടായതായി അദ്ദേഹം അറിയിച്ചു. അതുകൊണ്ടു തന്നെ കേരളത്തിന് പുറത്തേക്കു കൊണ്ടുപോയി പുസ്തകം അച്ചടിച്ച് തിരിച്ചു കേരളത്തിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണ് ഇപ്പോളുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൊണ്ടുള്ള കാലതാമസം മൂലം പുസ്തകം ഒക്ടോബര് മാസം രണ്ടാമത്തെ ആഴ്ച അച്ചടിച്ച് കിട്ടുമെന്നും അതുപോലെ തന്നെ 2022 ഒക്ടോബർ 17-ന് പുസ്തകം തപാൽ വഴി ഒദ്യോഗികമായി പ്രസിദ്ധികരിക്കുവാൻ സാധിക്കുകയുള്ളു എന്നും പറഞ്ഞു.
ഈ പുസ്തകം പ്രതീക്ഷിച്ചതിനേക്കാൾ ഒത്തിരി താമസിച്ചു എന്നും അതുപോലെ ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്ന എല്ലാ പ്രേക്ഷകർക്കും കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹം നന്ദി അറിയിക്കുകയുണ്ടായി.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.
അടുത്തിടെ ചേർത്ത വാർത്തകൾ
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 27 മരണം
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗ...
അപ്ഡേറ്റ് ചെയ്തത് 22-Apr-2025
ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹത്തിൻ്റെ പേരിൽ നിയമപരമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന ഇറാഖ് ബിൽ
ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ ചില വ്യാഖ്യാനങ്ങൾക്കൊപ്പം പെ...
അപ്ഡേറ്റ് ചെയ്തത് 09-Aug-2024
ഹിസ്ബുള്ളയും അതിന്റെ ആയുധങ്ങളുമല്ലാതെ ഈ രാജ്യത്ത് മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് ലെബനീസ് ടെലിവിഷൻ അവതാരകയായ ദിമ സാഡെക്
ലെബനീസ് ടിവി അവതാരകയായ ദിമ സാഡെക് എംടിവിയിലെ (ലെബനൻ) ടിവി പ...
അപ്ഡേറ്റ് ചെയ്തത് 28-Jun-2024
യൂറോപ്പിൽ മാൻഹൈമിൽ ഭീകരാക്രമണം: ജർമ്മനിയെ ഞെട്ടിച്ച് ഇസ്ലാമിസ്റ്റിന്റെ കത്തി കുത്ത്
വെള്ളിയാഴ്ച (31 മെയ് 2024) രാവിലെ ജർമ്മനിയിലെ മാൻഹൈമിൽ യൂട്...
അപ്ഡേറ്റ് ചെയ്തത് 31-May-2024
വിശുദ്ധ ബൈബിളും ഇസ്ലാമും ~ (വിമർശനങ്ങൾക്ക് മറുപടി) | ചാക്കോ പാസ്റ്റർ എഴുതിയ പുസ്തകം
അപ്ഡേറ്റ് ചെയ്തത്
30-May-2024