12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വര്ഷം കഠിന തടവ്

കണ്ണൂര്: പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വര്ഷം തടവും 75,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ അധ്യാപകനായ മുഹമ്മദ് ഷാഫി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി 12 കാരിയായ മദ്രസാ കുട്ടി പരാതിപ്പെട്ടു.
തുടർന്ന് പോക്സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തു. ഉദയഗിരി സ്വദേശി കെ.വി മുഹമ്മദ് ഷാഫി കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് പോക്സോ കോടതി കണ്ടെത്തി.

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.